ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 18, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 644.21 പോയിന്റ് വര്‍ദ്ധിച്ച് 59,055.19 പോയിന്റിലും നിഫ്റ്റി 177.95 പോയിന്റ് വര്‍ദ്ധിച്ച് 17,489.75 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |