ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 17, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 491.01
പോയിന്റ് വര്‍ദ്ധിച്ച് 58,410.98 പോയിന്റിലും നിഫ്റ്റി 126.10 പോയിന്റ് വര്‍ദ്ധിച്ച് 17,311.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |