ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഐഡിഎഫ്‌സി ക്രിസില്‍ ഐബിഎക്സ് ഗില്‍റ്റ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

Posted on: October 14, 2022

കൊച്ചി : ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ക്രിസില്‍ ഐബിഎക്സ് ഗില്‍റ്റ് ഇന്‍ഡക്‌സിന്റെ ഘടകങ്ങളില്‍ നിക്ഷേപിക്കു ഒരു ഓപ്പ-എന്‍ഡ് ടാര്‍ഗെറ്റ് മെച്യുരിറ്റി ഇന്‍ഡക്‌സ് ഫണ്ടായ ഐഡിഎഫ്‌സി ക്രിസില്‍ ഐബിഎക്സ് ഗില്‍റ്റ് ഏപ്രില്‍ 2026 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു.

പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 13 വ്യാഴാഴ്ച ആരംഭിച്ചു. ഒക്ടോബര്‍ 19 ബുധനാഴ്ച അവസാനിക്കും. ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ വഴിയും ഓലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും നേരി’് വെബ്‌സൈറ്റിലൂടെയും നിക്ഷേപം നടത്താം.

ഗില്‍റ്റ് ടാര്‍ഗെറ്റ് മെച്യൂരിറ്റി ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്ക് ഒരു നിര്‍ദ്ദിഷ്ട മെച്യൂരിറ്റി കാലയളവ് ഉള്ളതിനാലും സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുതിനാലും ഫലപ്രദമായ നിക്ഷേപ പരിഹാരമാകാം, അങ്ങനെ ഉയര്‍ ഗുണമേന്മയുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുതിനുള്ള സൗകര്യം പ്രദാനം ചെയ്യുുവെ് ഐഡിഎഫ്‌സി എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു