ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 14, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 962.38 പോയിന്റ് വര്‍ദ്ധിച്ച് 58,197.71 പോയിന്റിലും നിഫ്റ്റി 294.15 പോയിന്റ് വര്‍ദ്ധിച്ച്് 17,308.50 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |