ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 13, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 116.50 പോയിന്റ് കുറഞ്ഞ് 57,509.41 പോയിന്റിലും നിഫ്റ്റി 51.30 പോയിന്റ് കുറഞ്ഞ് 17,072.30 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |