ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 12, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 478.59
പോയിന്റ് വര്‍ദ്ധിച്ച് 57,625.91 പോയിന്റിലും നിഫ്റ്റി 140.05 പോയിന്റ് വര്‍ദ്ധിച്ച് 17,123.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |