മാന്‍കൈന്‍ഡ് ഫാര്‍മ ഐപിഒയ്ക്ക്

Posted on: October 12, 2022

കൊച്ചി : ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പ്പന (ഐപിളിയ്ക്ക് അനുമതി തേടി സെബിക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും ഒരു രൂപ മുഖവിലയുള്ള 4,00,58,884 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപി ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

TAGS: Stock Market |