ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 11, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 182.24 പോയിന്റ് കുറഞ്ഞ് 57,808.87 പോയിന്റിലും നിഫ്റ്റി 52.70 പോയിന്റ് കുറഞ്ഞ് 17,188.30 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |