ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 13, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 455.95 പോയിന്റ് വര്‍ദ്ധിച്ച് 60,571.08 പോയിന്റിലും നിഫ്റ്റി 133.70 പോയിന്റ് വര്‍ദ്ധിച്ച് 18,070.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |