ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേരിയ നേട്ടത്തോടെയും ക്ലോസിംഗ്

Posted on: August 10, 2022

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേരിയ നേട്ടത്തോടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 35.78 പോയിന്റ് കുറഞ്ഞ് 58,817.29 പോയിന്റിലും നിഫ്റ്റി 9.65 പോയിന്റ് വര്‍ദ്ധിച്ച് 17,534.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |