ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 5, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 220.66 പോയിന്റ് വര്‍ദ്ധിച്ച് 58,519.46 പോയിന്റിലും നിഫ്റ്റി 65.50 പോയിന്റ് വര്‍ദ്ധിച്ച് 17,447.50 പോയിന്റിലുമാണ് രാവിലെ 09.34 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |