ഓഹരിവിപണികളിൽ നേരിയ നേട്ടം

Posted on: November 19, 2019

മുംബൈ : ഓഹരിവിപണികളിൽ നേരിയ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 21.22 പോയിന്റ് ഉയർന്ന് 40,305 പോയിന്റിലും നിഫ്റ്റി 3.65 പോയിന്റ് ഉയർന്ന് 11,888 പോയിന്റിലുമാണ് രാവിലെ 9.53 ന് വ്യാപാരം നടക്കുന്നത്.

വോഡഫോൺ ഐഡിയ ഓഹരികളുടെ വിലയിൽ 15 ശതമാനം മുന്നേറ്റമുണ്ടായി. എസ് ബി ഐ ലൈഫ് ഓഹരിവില 6 ശതമാനം ഇടിഞ്ഞു.

TAGS: BSE Sensex | NSE Nifty |