ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 15, 2019

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു.  ബിഎസ്ഇ സെന്‍സെക്‌സ് 203.65 പോയിന്റ് കുറഞ്ഞ് 37,114.88 പോയിന്റിലും നിഫ്റ്റി 65.05 പോയിന്റ് വര്‍ദ്ധിച്ച് 11,157.00 പോയിന്റിലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.

ബജാജ് ഫിനാന്‍സ്, ഐടിസി, കൊടാക്ക് ബാങ്ക്, നിഫ്റ്റി, ടിസിഎസ്. തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കോള്‍ഇന്ത്യ, സണ്‍ഫാര്‍മ, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.