ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: March 8, 2018

മുംബൈ : നഷ്ടങ്ങൡ നിന്ന് കരകയറിയ ഓഹരിവിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് ബിഎസ്ഇ സെൻസെക്‌സ് 77.89 പോയിന്റ് ഉയർന്ന് 33,110 പോയിന്റിലും നിഫ്റ്റി 16.60 പോയിന്റ് ഉയർന്ന് 10.170 പോയിന്റിലുമാണ് രാവിലെ 10.21 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, ഡോ.റെഡീസ്, അദാനി പോർട്ട്‌സ്, ഇൻഫോസിസ്, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, യെസ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോകോർപ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |