02
Thursday
May 2024
May 2024
ഓഹരിവിപണിയിൽ നേട്ടം
Posted on: January 17, 2018
മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 149.20 പോയിന്റ് ഉയർന്ന് 34,920 പോയിന്റിലും നിഫ്റ്റി 37.55 പോയിന്റ് ഉയർന്ന് 10,737 പോയിന്റിലുമാണ് രാവിലെ 10.39 ന് വ്യാപാരം നടക്കുന്നത്.
ടിസിഎസ്, അക്സിസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, അദാനി പോർട്ട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ പെയിന്റ്സ്, എം & എം, ഇൻഡസ് ഇൻഡ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ടാറ്റാ മോട്ടോഴ്സ്, പവർഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section