സ്റ്റാര്‍ട്ടപ് ചര്‍ച്ചയുമായി കെഎംഎ

Posted on: December 23, 2020

കൊച്ചി – കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (ഐഎംഎ) സംഘടിപ്പിച്ച സ്റ്റാര്‍ട് കോണ്‍സ്റ്റാര്‍ട്ടപ് പാനല്‍ ചര്‍ച്ചയില്‍ ടെക്‌സ്‌ജെന്‍സിയ സോഫ്‌റ്റ്വെയര്‍ ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ ജോയ് സെബാസ്റ്റ്യന്‍, എക്‌സാവല്‍ മണി ടെക്‌നോ സോള്‍ സ്ഥാപകനും സി ഇ ഒയുമായ ജോര്‍ജ് സക്കറിയ എന്നിവര്‍
പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റിചെയര്‍മാന്‍ എസ്.ആര്‍.നായര്‍ അഭിമുഖം നടത്തി.

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓണ
ററി സെക്രട്ടറി ജോമോന്‍ കെ ജോര്‍ജ് പ്രസംഗിച്ചു.