മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : മെഡിക്കല്‍ രംഗത്തെ വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, കോര്‍പ്പറേറ്റുകള്‍, എന്നിവയെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്എം) ...
കൊച്ചി : നാസ്കോമിന്റെ 2023 ലെ എമേര്‍ജ് 50′ മികവിന്റെ പട്ടികയില്‍ ഇടം നേടി കേരള സ്റ്റാര്‍ട്ടപ് മിഷനിലെ 4 സ്റ്റാര്‍ട്ടപ്പുകള്‍. ‘ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളായ ഇന്‍ടോട്ട് ടെക്നോളജീസ്, സലേജ് ഇന്നവേഷന്‍സ്, ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടി നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് ...
തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് എക്സ്പോയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള 50 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററി ല്‍ ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ (കെഎസ്എം) റജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നു സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി 3 ...
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ടെക് ഇന്‍ഫ്രാ എക്സ്പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ 2023ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴിലെ 30 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നു. ഇന്നലെ ...
കൊച്ചി : സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22 ല്‍ നടത്തിയ വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡിയില്‍ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ...
കൊച്ചി : കേരള സ്റ്റാര്‍ട്ടപ് മിഷന് നടത്തുന്ന വിമന്‍ ഫോര്‍ സ്റ്റാര്‍ട്ടപ് പരിശീലന കളരിക്കുതുടക്കം. വനിതാ സംരംഭകര്‍ക്കു വ്യവസായ ലോകവുമായി ഇടപെടാനും ആശയവിനിമയം നടത്താനും സഹായകരമാകുന്ന സെക്ഷനുകളാണ് ദ്വിദിന ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ച ത്വരിതഗതിയില്‍ ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ...
തിരുവനന്തപുരം : 2019-20, 2020-21 വര്‍ഷങ്ങളില്‍ ഇ-വേണന്സിലൂടെ ഭരണമികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനുള്ള പുരസ്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിച്ചു. ...