ആമസോണില്‍ ഹോം ഷോപ്പിംഗ് സ്പ്രീ ഓഫറുകള്‍

Posted on: February 10, 2024


കൊച്ചി : ആമസോണിന്റെ ഹോം ഷോപ്പിംഗ് സ്പ്രീ ഫെബ്രുവരി 11 വരെ. ഹോം, കിച്ചന്‍, ഔട്ട്ഡോര്‍ ഉല്‍പ്പന്നങ്ങളുടെ മികച്ച ബ്രാന്‍ഡുകള്‍ക്ക് കുറഞ്ഞത് 40% ഇളവുണ്ടാകും. അവാനി, ബജാജ്, പീജിയണ്‍, പ്രസ്റ്റീജ്, സെല്‍ബെല്‍, ബോറോസില്‍, വേഗ മുതലായ ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള്‍ ഓഫറില്‍ ലഭ്യമാകും.

സിഐടിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലും, 1250 രൂപയുടെ ഇഎംഐ ട്രാന്‍സാക്ഷനിലും പരമാവധി 1000 രൂപ ഡിസ്‌ക്കൗണ്ട് നേടാം. 1500 രൂപയുടെ മിനിമം പര്‍ച്ചേസില്‍ 300 രൂപ അധിക ഇളവ് നേടാം. വാലെന്റൈന്‍സ് ഗിഫ്‌റ് കോംബോ, ബെഡ്ഷീറ് ആന്‍ഡ് മാട്രസ്സ്, സ്‌പോര്‍ട്ട്‌സ് ആന്റ് ഗാര്‍ഡന്‍, ഫര്‍ണിച്ചറുകള്‍, ഹോം ആന്‍ഡ് കിച്ചണ്‍, ഓട്ടോ പ്രോഡക്ടുകള്‍ക്ക് ഓഫറുകള്‍ ലഭ്യമാകും.

TAGS: Amazon |