കീര്‍ത്തിലാല്‍സിന്റെ അക്ഷയ തൃതീയ ഓഫര്‍

Posted on: April 30, 2019

 


കൊച്ചി: അക്ഷയ തൃതിയ പ്രമാണിച്ച് കീര്‍ത്തിലാല്‍സ്, വജ്രാഭരണങ്ങള്‍ക്ക് വിശേഷാല്‍ ഓഫര്‍ അവതരിപ്പിക്കുന്നു- കാരറ്റിന് 14,000 രൂപ വരെയാണ് ഇളവനുവദിക്കുന്നത്.

മെയ് 7വരെ ഓഫര്‍ പ്രാബല്യത്തിലുണ്ടാവുമെന്ന് കീര്‍ത്തിലാല്‍സ് ഡയറക്റ്റര്‍ (ബിസിനസ് സ്റ്റ്രാറ്റജി) സൂരജ് ശാന്തകുമാര്‍ പറഞ്ഞു. ഏഴ് ദശാബ്ദക്കാലത്തെ പാരമ്പര്യമുള്ള കീര്‍ത്തിലാല്‍സിന് ഏഴ് ദശാബ്ദക്കാലത്തെ പാരമ്പര്യമുള്ള കീര്‍ത്തിലാല്‍സിന് 5 ഭൂഖണ്ഡങ്ങളിലായി മൂന്ന് ലക്ഷം ഉപയോക്താക്കളുണ്ട്.