May 2024
വയനാട് മില്‍ക്ക് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി
Posted on: February 23, 2021
സുല്‍ത്താന്‍ബത്തേരി: ബത്തേരി പാല്‍വിതരണ സഹകരണ സംഘത്തിന്റെ ‘വയനാട് മില്‍ക്ക്’ പുതിയ ഉത്പന്നങ്ങളായി റിച്ച് തൈര്, കട്ടിമോര് എന്നിവ വിപണിയിലിറിക്കി.
ആദ്യവില്പന നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ സി.കെ. സഹദേവന് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.കെ. പൗലോസ് അധ്യക്ഷത വഹിച്ചു. മാത്യു സെബാസ്റ്റ്യന്‍, പി.പി. പ്രജിഷ, ബേബി വര്‍ഗീസ്, പി.പി. വിജയന്, കെ.സി. ഗോപിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
എയര്‍ടെല്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്നു
ഇസാഫ് ബാങ്ക് കല്പറ്റ ശാഖ പുതിയ കെട്ടിടത്തിലേക്കു മാറ്റി
സമ്പാദ്യ കൂട്ട് ഉദ്ഘാടനവും ബോധവല്‍ക്കരണ പരിപാടിയും
വൈത്തിരിയിലെ ഗ്രോത പൈതൃക ഗ്രാമമായ എന്‍ ഊരിന് ആനന്ദ് മഹീന്ദ്ര ഓട്ടൊകള്