മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട്: ഭാരതി എയര്‍ടെല്‍, തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. അധിക സൈറ്റുകള്‍ വോയ്സ്, ഡാറ്റ കണക്റ്റിവിറ്റി എന്നിവയിലെ ...
കല്പറ്റ : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കല്പറ്റ ശാഖ ഡി പോള്‍ പബ്ലിക് സ്കൂളിന്റെ എതിര്‍വശത്തുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ബ്രാഞ്ചിന്റെ ...
വയനാട് : ഗോത്രവിഭാഗം കുട്ടികളില്‍ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസാഫ് ബാങ്കും കാര്‍ഡും (ക്രിസ്റ്റ്യന്‍ ഏജന്‍സി ഓഫ് റൂറല്‍ ഡെവലപ്പ് മെന്റ്) സംയുക്തമായി ചേകാടി ഗവ. എല്‍.പി. സ്കൂളില്‍ ...
വയനാട്: വൈത്തിരിയിലെ ഗ്രോത പൈതൃക ഗ്രാമമായ എന്‍ ഊരിന് സ്നേഹ സമ്മാനമായി രണ്ടു ഇലക്ട്രിക് ഓട്ടൊകളെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയയുടെ നിര്‍ദേശപ്രകാരമാണ് ഗ്രാമത്തിലേക്ക് ...
സുല്‍ത്താന്‍ബത്തേരി: ബത്തേരി പാല്‍വിതരണ സഹകരണ സംഘത്തിന്റെ ‘വയനാട് മില്‍ക്ക്’ പുതിയ ഉത്പന്നങ്ങളായി റിച്ച് തൈര്, കട്ടിമോര് എന്നിവ വിപണിയിലിറിക്കി. ആദ്യവില്പന നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ സി.കെ. സഹദേവന് ...
കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി ഐവിഎഫ് ആന്‍ഡ് റിപ്രൊഡക്റ്റീവ് മെഡിസിന് സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ ആസ്റ്റര്‍ മിറാക്കിള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്രതാരവും ദേശീ യ അവാര്‍ഡ് ...
മാനന്തവാടി : വയനാട്ടിലെ സ്വാശയ സംഘങ്ങ ളിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സാക്ഷരതാ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, സുസ്ഥിര വരുമാന വര്‍ധക പദ്ധതികള്‍, സ്വാശ്രയ സംഘങ്ങളുടെ ഡിജിറ്റലൈസേഷന് എന്നീ വിഷയങ്ങളില്‍ വിദഗ്ധ ...
മാനന്തവാടി : നാടന്‍ ഭക്ഷ്യ വിളകളുടെ ഉത്പാദനത്തിനും, ഗവേഷണത്തിനുമായുള്ള ഫുഡ് പാര്‍ക്ക് എടവക ഗ്രാമ പഞ്ചായത്തിലെ വാളരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന ഗവര്‍മെന്റിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ...
കല്‍പ്പറ്റ : കര്‍ഷകര്‍ക്ക് നേരിട്ട് സഹായം ലഭ്യമാക്കാനുള്ളഎളുപ്പമാര്ഗം ഉത്പാദക കമ്പനികള്‍ ആണെന്ന് നബാര്‍ഡ് ജനറല്‍ മാനേജര്‍ ശങ്കര്‍ നാ രായണ്‍ പറഞ്ഞു. നബാര്‍ഡിന്റെ സാമ്പതിക സഹായത്തോടെ ...
കല്‍പ്പറ്റ : കേരള ബാങ്കില്‍ പ്രത്യേക സേവിംഗ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. ശാഖകള്‍ കേന്ദ്രീകരിച്ച് സേവിംഗ്സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപം വര്‍ധിപ്പിക്കുകയും കൂടുതല്‍ ...
കല്‍പ്പറ്റ: ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ഓണ്‍ലൈന്‍ വിപണന്‍ സംവിധാനമായ ഫാര്‍മേഴ്സ് ട്രേഡ് മാര്‍ക്കറ്റിന്റെ (എഫ്.ടി.എം.) ലോഗോ പ്രകാശനം ഓഗസ്റ്റ് 15 ഉച്ചക്ക് 2 മണിയ്ക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ ...
പുല്‍പ്പള്ളി : കേള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള പുല്‍പ്പള്ളി ഖാദി വ്യവസായ യൂണിറ്റിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ നിര്‍വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ...
കല്‍പ്പറ്റ : കഴിഞ്ഞ മഴക്കാലത്തു പ്രകൃതിദുരന്തമുണ്ടായ പുത്തുമലയിലെ രണ്ടു കുടുംബങ്ങള്‍ക്കു കിടപ്പാടമായി. ഉരുള്‍പൊട്ടലില്‍ പണിയായുധങ്ങളടക്കം നശിച്ച ആശാരിത്തൊഴിലാളി ശ്രീജി ത്ത്, മണ്ണില്‍പ്പുതഞ്ഞു മരിച്ച ...