മെഡിക്കല്‍ കോളജ് ഇ.എന്‍.ടി. ഐ.സി.യുവിലേക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് എ.സി. നല്‍കി

Posted on: August 13, 2020


കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തിലെ ഐ.സി.യു നവീകരണത്തിന്റെ ഭാഗമായി എയര്‍ കണ്ടീഷന്‍ കോഴിക്കോട് ആസ്ഥര്‍ മിംസ് ഹോസ്പിറ്റല്‍ വാങ്ങി നല്‍കി. ആര്‍ മിംസ് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ നസീറില്‍ നിന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ: വി.ആര്‍. രാജേന്ദ്രന്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ഡോ.അശോകന്‍ കുറ്റിയില്‍, ഡോ: കെ.പി. സുനില്‍കുമാര്‍, രാംജിത്ത് എന്നിവര്‍ പങ്കെടുത്തു.

TAGS: Aster Mims |