May 2024
കിഴക്കമ്പലത്ത് കിറ്റെക്സ് ഫാക്റി ഔട്ട്ലെറ്റ് തുറന്നു
Posted on: March 25, 2021
കിഴക്കമ്പലം : കൊറോണയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കിറ്റെക്സിന്റെ ഫാക്ടറി ഔട്ട്ലെറ്റ് പുതിയ സൗകര്യങ്ങളോടെ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കമ്പനി എം.ഡി. ബോബി എം. ജേക്കബ് നിര്‍വഹിച്ചു. ചടങ്ങില്‍ കമ്പനി ഭാരവാഹികളായ മിന്നി ബോബി, പി.ആര്. സേതുരാമന്, ഷിബു ജേക്കബ്, ടോണി ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.
TAGS: Kitex Garments |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്