സിനിപോളിസ് സ്‌ക്രീനുകളുടെ എണ്ണം ഇരട്ടിയാക്കും

Posted on: March 27, 2015

Cinepolis-India-big

മുംബൈ : മലേഷ്യൻ മൾട്ടിപ്ലെക്‌സ് ചെയിൻ സിനിപോളിസ് സ്‌ക്രീനുകളുടെ എണ്ണം ഇരട്ടിയാക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ ഇപ്പോഴുള്ള 183 സ്‌ക്രീനുകൾ 2017 ൽ 400 ആയി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സിനിപോളിസ് നേരത്തെ ഫൺ സിനിമാസ് ഏറ്റെടുത്തിരുന്നു. ഫൺ സിനിമാസിന്റെ സ്‌ക്രീനുകൾ റീ ബ്രാൻഡ് ചെയ്തുവരികയാണ്.