സിനിപോളിസ് ഇന്ത്യയിൽ 1000 കോടി മുതൽ മുടക്കും

Posted on: October 1, 2014

Cinipolis-India-bigമെക്‌സിക്കൻ മൾട്ടിപ്ലെക്‌സ് ചെയിനായ സിനിപോളിസ് ഇന്ത്യയിൽ 1000 കോടി രൂപ മുതൽമുടക്കും. 2017 മുമ്പ് 400 സ്‌ക്രീനുകളാണ് സിനിപോളിസിന്റെ ലക്ഷ്യം. ഗുജറാത്തിൽ 18 സ്‌ക്രീനുകൾ ഇപ്പോൾ സിനിപോളിസിനുണ്ട്. 1971 ൽ ആരംഭിച്ച സിനിപോളിസിന് ആറ് രാജ്യങ്ങളിലായി 2000 ലേറെ മൾട്ടിപ്ലെക്‌സുകളുണ്ട്.