ബാങ്ക് കെവൈസി അപ്‌ഡേഷന്‍ തട്ടിപ്പ് : ജാഗ്രത നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

Posted on: February 3, 2024

ന്യൂഡല്‍ഹി : ബാങ്ക് കെവൈസി അപ്‌ഡേഷന്റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനാല്‍ ബാങ്ക് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് വീണ്ടും നിര്‍ദേശംനല്‍കി.

യൂസര്‍ ഐഡി, പാഡ്, ഡെബിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍, സിവിവി, ഒടിപി തുടങ്ങിയവ ആവശ്യപ്പെട്ടുള്ള ഇമെയിലുകള്‍, കോളുകള്‍ എന്നിവയോട് പ്രതികരിക്കരുത്.

 

TAGS: RBI |