02
Thursday
May 2024
May 2024
ഇന്‍ഫോസിസിന് 6,106 കോടി രൂപയുടെ അറ്റാദായം
Posted on: January 12, 2024
മുംബൈ : ഇന്‍ഫോസിസിന് മൂന്നാം ത്രൈമാസത്തില്‍ 6,106 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 6,586 കോടിയായിരുന്നു ലാഭം.
7.3 ശതമാനത്തിന്റെ ഇടിവ്. അതേസമയം വരുമാനം 1.3 ശതമാനം വര്‍ധിച്ച 38,821 കോടി രൂപയിലെത്തി. 280 കോടിക്ക് ആസ്ഥാനമായ ബെംഗളൂരു സെമികണ്ടക് ഡിസൈന്‍ സ്ഥാപനം ‘ഇന്സെമി’ ഏറ്റെടുക്കാനും തീരുമാനിച്ചു.
TAGS: Infosys |
News in this Section