സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് 1750 കോടി സമാഹരിക്കും

Posted on: December 29, 2023

തൃശൂര്‍ : ഇക്വിറ്റി ഓഹരി വില്പ്പനയിലൂടെ 1750 കോടി വരെ സമാഹരിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടേഴ്സ് ബോര്‍ഡ് യോഗം തീരുമാനിച്ചു. നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്നും റൈറ്റ് ഇഷ്യൂ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരിക്കുന്നത്