5ജി ഡൗണ്‍ലോഡ് വേഗത്തില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ ഇന്ത്യ ഇടം പിടിച്ചു

Posted on: December 21, 2023

ന്യൂഡല്‍ഹി : 5 ജി ഡൗണ്‍ലോഡ് വേഗത്തില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ ഇന്ത്യ ഇടം പിടിച്ചു. വിവിധ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് വേഗം കണക്കാക്കുന്ന പോര്‍ട്ടലായ ‘ഊകല’ യുടെതാണ് കണക്ക്.

ഇന്ത്യയിലെ ശരാശരി 5ജി ഡൗണ്‍ലോഡ് വേഗം സെക്കന്‍ഡില്‍ 312.5 എംബിയാണ്.  ഒന്നാമത് യുഎഇ ആണ്, സെക്കന്‍ഡില്‍ 592.01 എംബിയാണ് ശരാശരി 5ജി ഡൗണ്‍ലോഡ് വേഗം. ആദ്യമായാണ് ഇന്ത്യ ഈ പട്ടികയിലെത്തുന്നത്.

TAGS: 5G | 5G Download |