മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : 5 ജി ഡൗണ്‍ലോഡ് വേഗത്തില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ ഇന്ത്യ ഇടം പിടിച്ചു. വിവിധ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് വേഗം കണക്കാക്കുന്ന പോര്‍ട്ടലായ ‘ഊകല’ യുടെതാണ് കണക്ക്. ഇന്ത്യയിലെ ശരാശരി 5ജി ...
കൊച്ചി : ജിയോ 5ജി സേവനം തൃശൂര്‍, കോഴിക്കോട് നഗര പരിധികളില്‍ ലഭ്യമായിത്തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രവളപ്പിലും സേവനം ലഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തേ തുടങ്ങിയിരുജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി അധിക ...
ന്യൂഡല്‍ഹി: 5ജി സേവനങ്ങള്‍ക്കായി ഉടനൊന്നും താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കില്ലെന്ന് ടെലികോം കമ്പനികള്‍. നിലവിലെ 4ജി പ്ലാനില്‍ 5ജി സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടര്‍ന്നേക്കും. 5ജി ...
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നുമുതല്‍ 5ജി സേവനത്തിന് തുടക്കം . ആദ്യഘട്ടത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക. കേരളത്തിലെ നഗരങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ...
മുംബൈ : ബി.എസ്.എന്‍.എലിന്റേതടക്കം 13 അപേക്ഷകര്‍ക്ക് 5 ജി സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ചൈനീസ് കമ്പനികളായ വാവേ, സെഡ്.ടി.ഇ. എന്നിവയെ ഒഴിവാക്കി. ഇപ്പോള്‍ ഉപയോഗത്തിലുള്ള 4 ...
ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങള്‍ 2022 – ഓടെ എത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സെക്രട്ടറി എസ് കെ ഗുപ്ത പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ ...
കൊച്ചി : സാംസംഗ് ഇലക്ട്രോണിക്സ് ഇന്ത്യയിലെ കാര്‍ഷിക രംഗത്തും ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കും സ്മാര്‍ട്ട് സിറ്റികള്‍ക്കും ഉപകാരപ്രദമായ വിവിധ തരത്തിലുള്ള 5 ജി അധിഷ്ഠിത ബിസിനസ്സ് മോഡലുകള്‍ ...
കൊച്ചി : 5ജി സാങ്കേതികവിദ്യയെക്കുറിച്ച് അവബോധമുണ്ടാക്കുവാൻ ടെലികോം, ഇന്റർനെറ്റ്, ടെക്നോളജി, ഡിജിറ്റൽ സേവന കമ്പനികളുടെ സംഘടനയായ സിഒഎഐ (കോയ്) ഡൽഹിയിൽ രാജ്യാന്തര വിദഗ്ധരുടെ മീറ്റിംഗ് സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ...
കൊച്ചി : രാജ്യത്ത് 5ജി നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സിഒഎഐയുടെ നേതൃത്വത്തിൽ 5ജി ഇന്ത്യാ ഫോറത്തിന് തുടക്കം കുറിച്ചു. വരും തലമുറ സാങ്കേതിക വിദ്യകൾ രാജ്യത്ത് നടപ്പാക്കുന്നതിനായി ...
ന്യൂഡൽഹി : ഇന്ത്യൻ ടെലികോം രംഗത്ത് 5 ജി സാങ്കേതികവിദ്യ അവതരിപ്പിക്കാൻ എയർടെൽ നോകിയയുമായി ധാരണയിലെത്തി. മറ്റ് ടെലികോം കമ്പനികളേക്കാൾ മുമ്പേ രാജ്യത്ത് 5 ജി നെറ്റ് വർക്ക് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് എയർടെൽ. ...