എയര്‍ ഏഷ്യ പ്രത്യേക പ്രമോഷനല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

Posted on: December 20, 2023

കൊച്ചി : എയര്‍ ഏഷ്യ എല്ലാ ദക്ഷിണേന്‍ കൂടുകളില്‍ നിക്വാലലംപുരിലേക്കു പ്രത്യേക പ്രമോഷനല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ക്കായി മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വീസ രഹിത യാത്രയുടെ പ്രയോജനം പരമാവധി യാകാര്‍ ലഭിക്കുന്നതിനാണ് ഈ പ്രഖ്യാപനം.

2024 ഡിസംബര്‍ 24 വരെ എയര്‍ ഏഷ്യയുടെ സൂപ്പര്‍ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി പ്രത്യേകപ്രമോഷനല്‍ നിരക്കില്‍ ടിക്കറ്റ്ബുക്ക് ചെയ്യാം.

ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാ ദ്, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ക്വാലലംപുരിലേക്കാണു പ്രത്യേക നിരക്കുകള്‍. കൂടാതെ ഫെബ്രുവരിയില്‍ പുതുതായി ആരംഭിക്കുന്ന തിരുവ
നന്തപുരം – ക്വാലലംപൂര്‍ വിമാനസര്‍വീസിനും ഈ ഓഫര്‍ ബാധകമായിരിക്കും.

 

TAGS: Air Asia |