മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എയര്‍ ഏഷ്യ എല്ലാ ദക്ഷിണേന് കൂടുകളില്‍ നിക്വാലലംപുരിലേക്കു പ്രത്യേക പ്രമോഷനല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ക്കായി മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വീസ രഹിത യാത്രയുടെ പ്രയോജനം ...
തിരുവനന്തപുരം : തലസ്ഥാനത്ത് നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള പുതിയ റൂട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഏഷ്യ. കേരളത്തില്‍ നിന്നുള്ള എയര്‍ലൈനിന്റെ രണ്ടാമത്തെ നേരിട്ടുള്ള റൂട്ടാണിത്. പുതിയ റൂട്ട് 2024 ...
തിരുവനന്തപുരം : ഏഷ്യയിലും ഏഷ്യാ പസഫിക്കിലും ഉടനീളമുള്ള 130 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ യാത്രക്കാരെ ബന്ധിപ്പിച്ചു കൊണ്ട് എയര്‍ ഏഷ്യ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് ...
കൊച്ചി ; എയര്‍ ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂകള്‍ വഴിയാണ് ഇവരെ ...
കൊച്ചി: എയര്‍ ഇന്ത്യയുടെ രണ്ടു സബ്സിഡിയറി എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ സംയോജിത ഉപഭോക്തൃ മുഖമായ എയര്‍ ഇന്ത്യഎക്സ്പ്രസ്ഡോട്ട്കോം അവതരിപ്പിക്കപ്പെട്ട് ...
മുംബൈ : എയര്‍ഏഷ്യ ഇന്ത്യയെ പൂര്‍ണമായി ഏറ്റെടുക്കാന്‍ എയര്‍ഇന്ത്യക്ക് മത്സര കമ്മിഷന് (കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ) അനുമതി നല്കി. നിലവില്‍ എയര്‍ഏഷ്യ ഇന്ത്യയുടെ 83.67 ശതമാനം ഓഹരികളാണ് ടാറ്റാ ...
കൊച്ചി : വിമാനയാത്രക്കാര്‍ക്ക് ലളിതവും സൗകര്യപ്രദവുമായ സേവനങ്ങള്‍ കൂടുതലായി നല്‍കുന്നതിന്റെ ഭാഗമായി എയര്‍ഏഷ്യ വിമാനത്താവളങ്ങളിലെ ലോഞ്ചുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യം ആരംഭിച്ചു. airasia.co.in എന്ന ...
ന്യൂഡല്‍ഹി : രണ്ടുമണിക്കൂറില്‍ താഴെ യാത്രാസമയമുള്ള വിമാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ഭക്ഷണം നല്‍കില്ല കോവിഡ്-19 വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ വ്യോമയാന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ...
കൊച്ചി : മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയില്‍ നിന്ന് എയര്‍ ഏഷ്യ ഇന്ത്യയുടെ 32.67 ശതമാനം ഓഹരികള്‍ കൂടി ടാറ്റാ സണ്‍സ് സ്വന്തമാക്കി. 3.76 കോടി ഡോളറിന്റേതാണ് ഇടപാട്. അതായത്, ഏതാണ്ട് 275 കോടി രൂപ. ഇതോടെ, കമ്പനിയില്‍ ...
മുംബൈ : എയര്‍ ഏഷ്യ ഇന്ത്യയില്‍ ഓഹരി പങ്കാളിത്തം 76 ശതമാനം വരെയായി ഉയര്‍ത്തുന്നതു പരിഗണിച്ച് ടാറ്റാ സണ്‍സ്. മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ ബെര്ഹാഡിന് എയര്‍ ഏഷ്യ ഇന്ത്യയില്‍ 49 ശതമാനം ഓഹരികളാണുള്ളത്. ...