വിവേക് കെ. ഗോവിന്ദ് വൈഐ കൊച്ചി ചാപ്റ്റർ അധ്യക്ഷൻ

Posted on: March 8, 2015

Vivek-K-Govind-Yi-chairman-കൊച്ചി : യംഗ് ഇന്ത്യൻസ് (വൈഐ) കൊച്ചി ചാപ്റ്ററിന്റെ 2015-16 ലേക്കുള്ള അധ്യക്ഷനായി വിവേക് കെ. ഗോവിന്ദിനെ (പാർട്ണർ വർമ്മ & വർമ്മ) നോമിനേറ്റ് ചെയ്തു. നിലവിൽ വൈഐ ഉപാധ്യക്ഷനായിരുന്നു.

Akhilesh-Agarwal-Acumen-Cap

അഖിലേഷ് അഗർവാളാണ് (ഡയറക്ടർ അക്യുമെൻ കാപ്പിറ്റൽ മാർക്കറ്റ്) പുതിയ ഉപാധ്യക്ഷൻ.