ഫ്യൂച്ചർ റീട്ടെയ്ൽ 1,500 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു

Posted on: March 3, 2015

Big-Bazaar-Store-big

ന്യൂഡൽഹി : ഫ്യൂച്ചർ റീട്ടെയ്ൽ 1,500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. നോൺകൺവെർട്ടബിൾ ഡിബെഞ്ചറുകൾ പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്താനാണ് കമ്പനിയുടെ തീരുമാനം.

ഉയർന്ന നിരക്കിലുള്ള വായ്പകൾ തിരിച്ചടയ്ക്കാനും ബ്രാൻഡ് ബിൽഡിംഗിനുമാണ് മൂലധനസമാഹരണം. പ്രിഫറൻഷ്യൽ ഓഹരികളും ഓഹരികളാക്കി മാറ്റാവുന്ന വാറന്റുകളും വഴി അടുത്തയിടെ 2000 കോടി രൂപ സമാഹരിച്ചിരുന്നു.