മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഇന്ത്യൻ കമ്പനികൾ നോൺകൺവെർട്ടബിൾ ഡിബെഞ്ചറുകൾ വഴി 17,000 കോടിയിൽപ്പരം രൂപയുടെ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. റിയൽഎസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫ് 5,000 കോടി രൂപയാണ് ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളിലൂടെ സമാഹരിക്കാൻ ...
കൊച്ചി : കൊശമറ്റം ഫിനാൻസിന്റെ കടപ്പത്ര (നോൺകൺവെർട്ടബിൾ ഡിബഞ്ചർ) ഇഷ്യൂവിലൂടെ 200.56 കോടി രൂപ സമാഹരിച്ചു. പബ്ലിക് ഇഷ്യൂ മാർച്ച് 11 വരെ തുടരാൻ അനുമതിയുണ്ടായിരുന്നെങ്കിലും പ്രതീക്ഷയ്ക്കപ്പുറമായ അനുകൂല പ്രതികരണം നിക്ഷേപകരിൽ ...
ന്യൂഡൽഹി : ഫ്യൂച്ചർ റീട്ടെയ്ൽ 1,500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. നോൺകൺവെർട്ടബിൾ ഡിബെഞ്ചറുകൾ പ്രൈവറ്റ് പ്ലേസ്മെന്റ് നടത്താനാണ് കമ്പനിയുടെ തീരുമാനം. ഉയർന്ന നിരക്കിലുള്ള വായ്പകൾ തിരിച്ചടയ്ക്കാനും ബ്രാൻഡ് ...
മുംബൈ : മൂലധനസമാഹരണത്തിന്റെ ഭാഗമായി അക്സിസ് ബാങ്കിന് 15,000 കോടിയുടെ ബോണ്ട് ഇഷ്യു നടത്താൻ ഡയറക്ടർ ബോർഡ് അനുമതി നൽകി. ദീർഘകാല നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകൾ പ്രൈവറ്റ് പ്ലേസ്മെന്റ് വഴി വിതരണം ചെയ്യും. ഡിസംബർ 31 ന് അവസാനിച്ച ...
പാന്റലൂൺസ് ഫാഷൻസ് & റീട്ടെയ്ൽ 1,000 കോടിയുടെ നോൺ കൺവെർട്ടബിൾ ഡിബഞ്ചർ ഇഷ്യു നടത്തും. എൻസിഡികളുടെ പ്രൈവറ്റ് പ്ലേസ്മെന്റ് നടത്താനാണ് കമ്പനിയുടെ തീരുമാനം. ആദിത്യബിർള നുവോയുടെ ഭാഗമായ പാന്റലൂൺസിന്റെ എൻസിഡി ഇഷ്യുവിന് ...
ശ്രീ ഇൻഫ്രസ്ട്രക്ചർ ഫിനാൻസ് നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 1,500 കോടി രൂപ സമാഹരിക്കും. 1,000 രൂപയാണ് എൻസിഡിയുടെ മുഖവില. 11.75 ശതമാനം വരെ വാർഷിക നേട്ടമാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഒക്ടോബർ 31 വരെയാണ് ഇഷ്യു അവസാനിക്കും.
മണപ്പുറം ഫിനാൻസിന്റെ 150 കോടി രൂപയുടെ എൻസിഡി ഇഷ്യു തിങ്കളാഴ്ച ആരംഭിക്കും. ഗ്രീൻഷൂ ഓപ്ഷനിൽ മറ്റൊരു 150 കോടി രൂപ കൂടി സമാഹരിക്കാൻ മണപ്പുറത്തിന് അനുമതിയുണ്ട്. . പ്രവർത്തനമൂലധനത്തിനു വേണ്ടി വായ്പ എടുക്കുന്നതിന് റിസർവ് ബാങ്ക് ...