മൈജിയില്‍ വിഷുക്കൈനീട്ടം 15 വരെ

Posted on: April 13, 2023

കൊച്ചി : ഡിജിറ്റല്‍ & ഇലക് ട്രോണിക്‌സ് അപ്ലയന്‍സസ് ചെയിനായ മൈജിയില്‍ വിഷുക്കൈനീട്ടം ആരംഭിച്ചു. മൈജിയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുകളും അതിശയിപ്പിക്കുന്ന
സമ്മാനങ്ങളുമുള്‍പ്പടെ കൈ നിറയെ നേട്ടം സ്വന്തമാക്കാം. 23,999 രൂപ മുതല്‍ എസി വാങ്ങാന്‍ തകര്‍പ്പന്‍ ഓഫറുകളാണ് എയര്‍ കണ്ടീഷണറുകള്‍ക്ക് മാത്രമായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുക
ളുടെ എസികള്‍ക്ക് മികച്ച ഓഫറുകളാണുള്ളത്. കൂളര്‍, സിലിംഗ് ഫാന്‍, പെഡസ്റ്റല്‍ ഫാന്‍
എന്നിവയ്ക്ക് 55% വരെ വിലക്കുറവുണ്ട്. മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് എന്നിവ എക്‌സ്‌ചേഞ്ച് ചെയ്ത് 8000 രൂപ വരെ മൈജി എക്‌സ്‌ചേഞ്ച് ബോണസ് നേടാന്‍ സാധിക്കും.

5499 രൂപ മുതലാണ് സ്മാര്‍ട്ട്‌ഫോണുകളുടെ വില. 49,900 രൂപ വിലയുള്ള ഐ ഫോണ്‍ 13 വെറും 58,900 രൂപ
യ്ക്ക് വാങ്ങാം. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നിവയ്ക്കും വമ്പന്‍ വിലക്കുറവുണ്ട്. ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ വെറും 16,990 രൂപ മുതലും സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ 10,490 രൂപ മുത
ലും വാങ്ങാം. ഫുള്ളി ഓട്ടൊമാറ്റിക് ടോപ്ലോഡ് വാഷിങ് മെഷീന്‍ വെറും 11,990 രൂപയ്ക്കും സെമി ഓട്ടൊമാറ്റിക് വാഷിങ് മെഷീനുകള്‍ വെറും 6990 രൂപയ്ക്കും സ്വന്തമാക്കാം.

58,900 രൂപ വിലയുള്ള ആപ്പിള്‍ വാച്ച് 54,900 രൂപയ്ക്ക് ലഭിക്കും. 6999 രൂപ വിലയുള്ള ആങ്കര്‍ വയര്‍ലെസ് എയര്‍പോഡ് വെറും 3999 രൂപയ്ക്ക് വാങ്ങാം. 1999 രൂപ വിലയുള്ള ബ്ലൂടൂത്ത് സ്പീക്കര്‍ വെറും 999 രൂപയ്ക്ക് വാങ്ങാം. 15,999 രൂപ വിലയുള്ള സൗണ്ട് ബാള്‍ 11,999 രൂപയ്ക്ക് ലഭിക്കും. കിച്ചന്‍ അപ്ലയന്‍സസിന് 65% വരെയും വിലക്കുറവുണ്ട്.

 

TAGS: Myg |