ഒബാമ താജ്മഹൽ സന്ദർനം റദ്ദാക്കി

Posted on: January 24, 2015

Barack-Obama-CS

ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യാ സന്ദർശനത്തിനിടെ ആഗ്രയിൽ താജ്മഹൽ സന്ദർശിക്കാനുള്ള തീരുമാനം റദ്ദാക്കി. സുരക്ഷാ കാരണങ്ങളാലാണ് സന്ദർശനം റദ്ദാക്കാക്കുന്നതെന്നാണ് വിശദീകരണം.

ഒബാമയും മിഷേലും 27 ന് താജ്മഹൽ സന്ദർശിക്കാനാണ് നിശ്ചയിച്ചിരുന്നത്. പകരം ഒബാമയും സംഘവും അബ്ദുള്ള രാജാവിന്റെ വേർപാടിൽ അനുശോചനം അറിയിക്കാൻ സൗദി അറേബ്യയിലേക്കാണ് പോകുന്നത്.