സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ഇന്ന് അധികാരമേൽക്കും

Posted on: January 23, 2015

Saudi-New-King-Salman-big

റിയാദ് : സൗദി അറേബ്യയുടെ ഭരണാധികാരിയായി അന്തരിച്ച അബ്ദുള്ള രാജാവിന്റെ സഹോദരൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ഇന്ന് അധികാരമേൽക്കും.

അന്തരിച്ച രാജാവിന്റെ അർധ സഹോദരൻ മുഖ്‌റിൻ ആണ് പുതിയ കിരീടാവകാശി. ആഭ്യന്തര മന്ത്രി മുഹമ്മദ് ബിൻ നായിഫിനെ രണ്ടാം കിരീടാവകാശിയും രണ്ടാം ഉപ പ്രധാനമന്ത്രിയുമായി നിയമിച്ചിട്ടുണ്ട്.