ജോയ് ആലുക്കാസ് ബ്രഡല്‍ ഫെസ്റ്റ്

Posted on: August 19, 2021

തൃശ്ശൂര്‍ ; ജോയ് ആലുക്കാസ് ബ്രഡല്‍ ഫെസ്റ്റ് പുത്തന്‍ കളക്ഷനുകളോടും അത്യാകര്‍ഷകമായ ഓഫറുകളോടും കൂടെ മടങ്ങിയെത്തി. ടെന്റിയും പരമ്പരാഗതവുമായ ബ്രഡല്‍ ജൂവലറികളുടെ അത്യപൂര്‍വ ശേഖരം അണിനിരത്തുന്ന ബൈഡല്‍ ഫെസ്റ്റ് ഓഗസ്റ്റ് 30 വരെയാണ് ഒരുക്കിയിരിക്കുന്നത്.

ബ്രഡല്‍ ഫെസ്റ്റിന്‍ ഭാഗമായി എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 30 ശതമാനം കിഴിവ് നല്‍കുന്ന സ്‌പെഷ്യല്‍ വെഡ്ഡിംഗ് പാക്കേജും ജോയ് ആലുക്കാസ്പ്രഖ്യാപിച്ചിട്ടുണ്ട്.

ബെഡല്‍ ജൂവലറി കളക്ഷനുകളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഫീച്ചര്‍ ചെയ്യുന്നതിനുപുറമേ, എല്ലാ പാട്രണ്‍സിനും ഈ ബെഡല്‍ഫെസ്റ്റ് ഒരു പ്രത്യേക ആഘോഷമാക്കി മാറ്റുന്നതിനായി എല്ലാ പ്രെസ് പോയിന്റുകളിലും പുതിയകണ്‍സെപ്റ്റ് ഡിസൈനുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ജോയ് ആലുക്കാസ് പറഞ്ഞു.

സര്‍ക്കാരും ആരോഗ്യവകുപ്പും അനുശാസിക്കുന്ന എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടാണ് ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളും പ്രവര്‍ത്തിച്ചുവരുന്നത്.

TAGS: Joyalukkas |