അനൂപ് ജേക്കബിന് 17,152 വോട്ടുകളുടെ ഭൂരിപക്ഷം

Posted on: May 2, 2021

കൊച്ചി : പിറവത്ത് യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബിന് 17,152 വോട്ടുകളുടെ ഭൂരിപക്ഷം. എൽഡിഎഫിലെ സിന്ധുമോൾ ജേക്കബിനെയാണ് (കേരള കോൺഗ്രസ് – എം) പരാജയപ്പെടുത്തിയത്.

കുണ്ടറയിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.സി.വിഷ്ണുനാഥ് ലീഡ് ചെയ്യുന്നു.

പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.നന്ദകുമാർ 17043 വോട്ടുകൾക്ക് വിജയിച്ചു.