പാലാക്കാട് ഷാഫി പറമ്പിൽ 1000 വോട്ടുകളുടെ ലീഡ്

Posted on: May 2, 2021

പാലക്കാട് : ഇ.ശ്രീധരനെ പിന്നിലാക്കി പാലാക്കാട് ഷാഫി പറമ്പിൽ 1000 വോട്ടുകളുടെ ലീഡ്. എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നേമത്ത് കുമ്മനം രാജശേഖരനും തൃശൂരിൽ സുരേഷ് ഗോപിയും ഇടയ്ക്ക് ലീഡ് നേടിയെങ്കിലും പിന്നീട് എൽഡിഎഫ് സ്ഥാനാർത്ഥികൾ മേൽക്കൈ നേടി.

നിലമ്പൂരിൽ പി.വി.അൻവർ വിജയിച്ചു.