മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പിറവത്ത് യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബിന് 17,152 വോട്ടുകളുടെ ഭൂരിപക്ഷം. എൽഡിഎഫിലെ സിന്ധുമോൾ ജേക്കബിനെയാണ് (കേരള കോൺഗ്രസ് – എം) പരാജയപ്പെടുത്തിയത്. കുണ്ടറയിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.സി.വിഷ്ണുനാഥ് ലീഡ് ...
പാലക്കാട് : ഇ.ശ്രീധരനെ പിന്നിലാക്കി പാലാക്കാട് ഷാഫി പറമ്പിൽ 1000 വോട്ടുകളുടെ ലീഡ്. എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേമത്ത് കുമ്മനം രാജശേഖരനും തൃശൂരിൽ സുരേഷ് ഗോപിയും ഇടയ്ക്ക് ലീഡ് ...
ഇടുക്കി : തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.ജെ.ജോസഫിന് 4019 വോട്ടുകളുടെ ലീഡ്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ മോൻസ് ജോസഫ് (കടുത്തുരുത്തി), പ്രിൻസ് ലൂക്കോസ് (ഏറ്റുമാനൂർ), കുഞ്ഞുകോശി പോൾ (തിരുവല്ല) എന്നിവർ മുന്നിലാണ്. ഫ്രാൻസീസ് ...
കോട്ടയം : പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ലീഡ് 4000 കടന്നു. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് വൻ ലീഡ്. കാപ്പൻ ലീഡ് 9019 കടന്നു. വൈക്കത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ. ആശ 9,347 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കടുത്തുരുത്തിയിൽ ...
മലപ്പുറം : നിലമ്പൂരിൽ അന്തരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വി.വി. പ്രകാശ് 1300 ലേറെ വോട്ടുകളുടെ ലീഡ്. എൽഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ രണ്ടാം സ്ഥാനത്താണ്. തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ ലീഡ് ചെയ്യുന്നു. മന്ത്രി ...
കോഴിക്കോട് : വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ.കെ.രമ ലീഡ് നിലനിർത്തുന്നു. മഞ്ചേശ്വരത്ത് എ.കെ.എം അഷറഫ് 3000 വോട്ടുകൾക്ക് മുന്നിലാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും പിന്നിലാണ്. ...
തിരുവന്തപുരം : കഴക്കൂട്ടത്ത് കടകംപള്ളി 4000 വോട്ടുകൾക്കും ഉടുമ്പൻചോലയിൽ എം.എം. മണി 5000 വോട്ടുകൾക്കും മുന്നിലാണ്. നേമത്ത് വി. ശിവൻകുട്ടി രണ്ടാം സ്ഥാനത്താണ്. കെ.മുരളീധരൻ മൂന്നാം സ്ഥാനത്താണ്. ആലപ്പുഴയിൽ ഇടതുതരംഗമാണ്. ...
കൊച്ചി : പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 2698 വോട്ടുകൾക്ക് മുന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ സൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം. എൽഡിഎഫ് 85 ...
കൊച്ചി : വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ് 82 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. യുഡിഎഫ് 56 മണ്ഡലങ്ങളിലും എൻഡിഎ 2 മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്. പിണറായി വിജയൻ 573 വോട്ടുകൾക്ക് ലീഡ് തുടരുകയാണ്. എൻഡിഎ ...
കൊച്ചി : പിറവം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് ലീഡ് ചെയ്യുന്നു. വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ.കെ. രമ 1700 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് സ്ഥാനാർത്ഥികളായ എ.എൻ. ഷംസീർ (തലശേരി), വി.കെ.പ്രശാന്ത് ...