മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം) വിജയിച്ചു. 5563 വോട്ടുകളാണ് ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജിനെ (കേരള കോൺഗ്രസ് -ജോസഫ്) യാണ് പരാജയപ്പെടുത്തിയത്. പീരുമേടിൽ എൽഡിഎഫ് ...
കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫിലെ എൻ. ജയരാജിന് 8,000 ലേറെ വോട്ടുകളുടെ ലീഡ്. യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കനാണ് രണ്ടാം സ്ഥാനത്ത്. എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ...
കോട്ടയം : പാലായിൽ ജോസ് കെ. മാണിക്ക് 62 വോട്ടുകൾക്ക് ലീഡ്. തപാൽ വോട്ടുകളിലും ഒന്നാം റൗണ്ടിൽ രാമപുരം പഞ്ചായത്തിൽ ജോസ് കെ. മാണി ലീഡ് നേടിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ രണ്ടാം റൗണ്ടിൽ ലീഡ് നേടിയിരുന്നു.
തിരുവനന്തപുരം : കെ. എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാല നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 23 ന് നടക്കും. സെപ്റ്റംബർ 27 ന് ആണ് വോട്ടെണ്ണൽ. സെപ്റ്റംബർ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ...