റബര്‍ബോര്‍ഡ് ഇ ട്രേഡിംഗ് പ്ലാറ്റ് ഫോം

Posted on: July 2, 2020

കോട്ടയം : പ്രകൃതിദത്ത റബര്‍ വിപണിയിലെ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനും ഇടപാടുകാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും റബര്‍ബോര്‍ഡ് ഇ ട്രേഡിംഗ് പ്ലാറ്റ് ഫോം ഒരുക്കുന്നു.

റബര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള മറ്റൊരു വിപണന മാര്‍ഗം കൂടിയാണിത്. ഇ ട്രേഡ് പ്ലാറ്റ് ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് ഇലക് ട്രോണിക്‌സ ട്രേഡിംഗ് പ്ലാറ്റ് ഫോം ദാതാക്കളില്‍ നിന്ന് ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് – വെബ്‌സൈറ്റ് : www.rubberboard.org.in

TAGS: Rubber Board |