ഇന്ത്യ റബര്‍ മീറ്റ് കൊച്ചിയില്‍

Posted on: September 6, 2018

തിരുവനന്തപുരം : റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ റബര്‍ മീറ്റ് ഒക്‌ടോബര്‍ 30,31 തീയതികളില്‍ കൊച്ചിയില്‍ നടക്കും.

ഓഗസ്റ്റ് 30,31 തീയതികളില്‍ നിശ്ചയിച്ച മീറ്റ് പ്രളയക്കെടുതിയെത്തുടര്‍ന്നു നീട്ടി വയ്ക്കുകയായിരുന്നു.