ടി. എസ്. വിജയന്‍ കിഫ്ബി സ്വതന്ത്ര അംഗം

Posted on: June 17, 2020

തിരുവനന്തപുരം : കിഫ്ബിയിലെ സ്വതന്ത്ര അംഗമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനായിരുന്ന ടി. എസ്. വിജയനെ സര്‍ക്കാര്‍ നിയമിച്ചു.

ഡോ. ഡി. ബാബുപോളിന്റെ നിര്യാണത്തെ തുടര്‍ന്നാണു നിയമനം. എല്‍ഐസി മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.