മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എല്‍ഐസിയുടെ പുതിയ പദ്ധതിയായ അമൃത് ബാല്‍ പോളിസി അവതരിപ്പിച്ചു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും, മറ്റ് ആവശ്യങ്ങളും മുന്‍നിര്‍ത്തിയുള്ള വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വര്‍ഷവും 1000 ...
മുംബൈ : 2013 മുതല്‍ 2020 വരെയുള്ള അസസ്മെന്റ് വര്‍ഷങ്ങളില്‍ 21,740.77 കോടി രൂപ ആദായനികുതി വകുപ്പില്‍ (ഐടി) നിന്ന് റീഫണ്ടായി ലഭിച്ചെന്ന് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) ...
മുംബൈ : ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് (എല്‍ഐസി) പുതിയ പ്ലാന്‍ ഇന്‍ഡക്സ് പ്ലസ് (പ്ലാന്‍ 873) അവതരിപ്പിച്ചു. യൂണിറ്റ് ലിങ്ക്ഡ് ആയ ഈ വ്യക്തിഗത ഇന്‍ഷുറന്‍സ് പ്ലാന്‍ ഈ മാസം 5 ന് പ്രാബല്യത്തില്‍ വന്നു. ...
കൊച്ചി : എല്‍ഐസി പുതിയ ജീവന് ധാര II ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു. ഇതൊരു വരുമാന ഉറപ്പു നല്കുന്ന വ്യക്തിഗത, സേവിംഗ്സ്, ഡിഫേര്‍ഡ് ആന്വിറ്റി പ്ലാന്‍ ആണ്. 20 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ...
കൊച്ചി : ആഗോള തലത്തില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ). ധനകാര്യ വിവര സേവനദാതാക്കളായ എസ് ആന്റ് പി ഗ്ലോബല്‍ തയാറാക്കിയ ലോകത്തെ ...
കൊച്ചി : • ആജീവനാന്തം 10 ശതമാനം നിരക്കില്‍ വരുമാനം വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതി ജീവന് ഉത്സവ്’ എഐസി അവതരിപ്പിച്ചു. 90 ദിവസം മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്കു പദ്ധതിയില്‍ ചേരാം. 5 മുതല്‍ 16 വര്‍ഷം പോളിസി ...
കൊച്ചി : സെപ്റ്റംബര്‍ ത്രൈമാസത്തില്‍ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി എല്‍ഐസി, അറ്റാദായത്തില്‍ 50% ഇടിവോടെ 7,925 കോടി രൂപയാണ് കമ്പനി നേടിയത്. പ്രീമിയം വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 19% ഇടിവോടെ 1.07 ...
കൊച്ചി : ജീവനക്കാരുടെയും ഏജന്റു മാരുടെയും വിവിധ ക്ഷേമപദ്ധതികള്‍ക്ക് അനുമതി നല്കി എല്‍ഐസി. 13 ലക്ഷത്തോളം വരുന്ന ഏജന്റുമാര്‍ക്കും ഒരു ലക്ഷത്തോളം വരുന്നസ്ഥിരം ജീവനക്കാര്‍ക്കും നേട്ടമാകുന്നതാണ് പദ്ധതി. ...
കൊച്ചി : പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് (എല്‍ഐസി) നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണ്‍ – ക്വാര്‍ട്ടറില്‍ 9543.71 കോടി രൂപ അറ്റാദായം നേടി. 98,363 കോടി രൂപയാണ് ഈ ...
കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സും സമ്പാദ്യ പദ്ധതിയും ഉള്‍പ്പെടുന്ന പുതിയ ജീവന് കിരണ്‍ പ്ലാന്‍ എല്‍ഐസി അവതരിപ്പിച്ചു. 10 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ കാലാവധിയുള്ള ഈ പ്ലാന്‍ ഏറ്റവും ചുരുങ്ങിയത് 15 ലക്ഷം രൂപയുടെ ...