29
Monday
April 2024
April 2024
ടി. എസ്. വിജയന് കിഫ്ബി സ്വതന്ത്ര അംഗം
Posted on: June 17, 2020
തിരുവനന്തപുരം : കിഫ്ബിയിലെ സ്വതന്ത്ര അംഗമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനായിരുന്ന ടി. എസ്. വിജയനെ സര്‍ക്കാര്‍ നിയമിച്ചു.
ഡോ. ഡി. ബാബുപോളിന്റെ നിര്യാണത്തെ തുടര്‍ന്നാണു നിയമനം. എല്‍ഐസി മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.
News in this Section
Trending News