ഇന്‍ഫോസിസ് ജീവനക്കാരില്‍ 74 കോടീശ്വരന്മാര്‍

Posted on: June 4, 2020

കൊച്ചി : ഐ. ടി. കമ്പനിയായ ഇന്‍ഫോസിസ് സ്ഥാപകരെയും ഓഹരിയുടമകളെയും മാത്രമല്ല കോടീശ്വരന്മാരുടെഎണ്ണവും കൂടുന്നു. 2019-20 സാമ്പത്തിക വര്‍ഷം 74 ജീവനക്കാര്‍ക്ക് ഒരു കോടിയിലേറെ രൂപ പ്രതിഫലം ലഭിച്ചു. കോടീശ്വന്മാരായ ജീവനക്കാരില്‍ നല്ലൊരു പങ്കും വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് വിഭാഗത്തിലുള്ളവരാണ്.

TAGS: Infosys |