ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ

Posted on: April 4, 2020

ന്യൂഡൽഹി : ലോക്ക് ഡൗണിന് ശേഷം ഏപ്രിൽ 15 മുതൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ ഒരുങ്ങുന്നു. ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോ എയർ എന്നീ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

എന്നാൽ എയർ ഇന്ത്യ ഏപ്രിൽ 30 വരെ ബുക്കിംഗുകൾ നിർത്തിവെച്ചിരിക്കുകയാണ്.